SCORE PUBLISHED !
പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ രജിസ്റ്റർ നമ്പറും,അവർ കരസ്ഥമാക്കിയ മാർക്കുമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.തുടർന്നുള്ള വിവരങ്ങൾ precise ൽ നിന്ന് നേരിട്ട് വിളിച്ച് അറിയിക്കുന്നതാണ്.
ANSWER KEY PUBLISHED!
പരീക്ഷ തീയതി- ഏപ്രിൽ 12,ഞായറാഴ്ച
നഗരൂരിലെ പ്രിസൈസ് ഹൈയർസെക്കണ്ടറി ട്യൂഷൻ സെന്റർ സംഘടിപ്പിക്കുന്ന ഈ വര്ഷം SSLC എഴുതിയ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ് പരീക്ഷ.
▪️പരീക്ഷയുടെ ആകെ സ്കോളർഷിപ്പ്/സമ്മാന തുക 50,000 രൂപ
▪️ഈ വർഷം (2026 ൽ) SSLC പരീക്ഷ എഴുതിയ മുഴുവൻപേർക്കും PRESICE SCHOLARSHIP EXAM എഴുതാവുന്നതാണ്.
▪️പരീക്ഷ എഴുതി മിനിമം മാർക്ക് വാങ്ങുന്ന മുഴുവൻ പേർക്കും സമ്മാനങ്ങൾ ലഭ്യമാകുന്നതാണ്.
▪️മാർക്ക് അടിസ്ഥാനത്തിൽ Rank list പ്രസിദ്ധീകരിക്കും, ആദ്യ 10 റാങ്കുകളിൽ വരുന്ന വിദ്യാർഥികൾക്ക് +1 ൽ 2,500 രൂപ വീതവും തുടർന്ന് +2 വിൽ 2500 രൂപ വീതവും precise ൽ പഠിച്ച് സ്കോളർഷിപ്പ് നേടാൻ അവസരം.
▪️ആകെ 60 ചോദ്യങ്ങൾ,മുഴുവൻ സ്കൂൾ പഠന വിഷയങ്ങളെയും ഉൾപ്പെടുത്തി കൊണ്ടുള്ള 50 ചോദ്യങ്ങളും General knowledge, Current Affairs ഉൾപ്പെടുന്ന 10 ചോദ്യങ്ങളുമാണ് ഉൾപ്പെടുന്നത്.
▪️NEET,JEE,UPSC,PSC തുടങ്ങിയ പരീക്ഷകളുടെ പരിശീലനം എന്നോണം OMR SHEET ഉപയോഗിച്ച് കൊണ്ടുള്ള പരീക്ഷ സംവിധാനമാണ് തയ്യാറാകുന്നത്

No comments:
Post a Comment